Surprise Me!

CSK fans Criticizes MS Dhoni's batting position | Oneindia Malayalalm

2020-09-26 117 Dailymotion

CSK fan's against dhoni's bating position<br />ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ ഏഴാമനായാണ് ഇറങ്ങിയത് എങ്കില്‍ മൂന്നാമത്തേതിലേക്ക് എത്തിയപ്പോള്‍ ആറാമത് ധോനി ബാറ്റുമായി ക്രീസിലേക്ക് എത്തി. എന്നാല്‍ ഇത് കളിയില്‍ ഒരു വ്യത്യാസവും സൃഷ്ടിക്കാന്‍ പോന്നതായിരുന്നില്ല. ചെന്നൈ ബാറ്റിങ് നിരയില്‍ ടോപ് 5ലേക്ക് ഇറങ്ങാന്‍ ധോനി തയ്യാറാവുന്നില്ലെന്ന് വ്യക്തം.<br />

Buy Now on CodeCanyon